Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parumala Thirumeni

Thrissur

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി

ക​ട്ടി​ല​പ്പൂ​വം: സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ സി​റി​യ​ൻ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു ഫാ. ​ജോ​ൺ ബേ​ബി (സി​ബി) കൊ​ടി​യേ​റ്റി.

ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ്, ട്ര​സ്റ്റി​മാ​രാ​യ ബൈ​ജു മാ​ർ​ക്ക​ര​യി​ൽ, റെ​ജി മു​ണ്ട​നാ​നി​ക്ക​ൽ, സെ​ക്ര​ട്ട​റി ലി​ന്‍റോ​സ് കാ​വും​മോ​ള​യി​ൽ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ബേ​സി​ൽ പു​ളി​യാ​നി​ക്കാ​ട്ടി​ൽ, ബി​നോ​യ്‌ പ​റ​മ്പ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കാ​തോ​ലി​ക്കേ​റ്റ് ചാ​പ്പ​ലി​ൽ ഒ​രു​വാ​രം നീ​ളു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളോ​ടെ സ​മാ​പി​ക്കും.

Latest News

Corehub Up